¡Sorpréndeme!

Bigg Boss Malayalam : ഫുക്രുവിനെ നോമിനേറ്റ് ചെയ്‌തെന്ന് രജിത്‌ | FilmiBeat Malayalam

2020-02-19 493 Dailymotion

Bigg Boss Malyalam: Rajith Kumar Nominates Fukru

രജിത് കുമാര്‍ ചെയ്ത ഒറ്റ വോട്ട് കാരണമാണ് ഫുക്രു തന്റെ കന്നി നോമിനേഷന്‍ ലിസ്റ്റില്‍ എത്തപ്പെട്ടത്. ഫുക്രുവിനെ നോമിനേഷനില്‍ എത്തിക്കാന്‍ രജിത് കരുനീക്കങ്ങള്‍ തുടങ്ങിയിട്ട് കുറച്ച് നാളുകള്‍ ആയിരുന്നു. പുറത്തായ മത്സരാര്‍ത്ഥി പവനുമായുള്ള രജിത്തിന്റെ സംഭാഷണത്തില്‍ നിന്ന് അത് വ്യക്തവുമാണ്